ഹല്ലാ..

"തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാകരുത്, ജയിക്കാൻ വേണ്ടി തന്നെയാവണം കളിക്കുന്നത്"

നമ്മള്‍-ഞാനും നീയും

"ഞാന്‍ നിന്റെ വഴിയിലൂടെയും...
നീ എന്റെ വഴിയിലൂടെയും
നടന്നിട്ടുമെങ്ങിനെ നമ്മള്‍ രണ്ടും
രണ്ടിടങ്ങളില്‍ എത്തിച്ചേര്‍ന്നു?"

3 അഭിപ്രായങ്ങൾ:

Rejeesh Sanathanan പറഞ്ഞു...

എല്ലാം വിധി............:)

shahana പറഞ്ഞു...

രണ്ടാളും കൂടി ഒരുവഴിയിലൂടെ നടന്നിരുന്നെങ്കില്‍ ഒരിടത്ത് ഒരുമിച്ചു എത്തിയേനെ

shahana പറഞ്ഞു...

pls remove word verification