ഹല്ലാ..

"തോൽക്കാതിരിക്കാൻ വേണ്ടി മാത്രമാകരുത്, ജയിക്കാൻ വേണ്ടി തന്നെയാവണം കളിക്കുന്നത്"

അപേക്ഷ

എന്‍റെ ഭ്രമണപഥം
ഇല്ലാതായിക്കോട്ടേ...
ഞാനൊരു വാല്‍നക്ഷത്രമായി
പൊലിഞ്ഞു തീര്‍ന്നോട്ടെ ..
എന്നാലും..,
ഇനിയൊരിക്കലും എന്‍റെ
കേന്ദ്രമായ്, സൂര്യനായ്
നീ വരരുത്..
എനിക്കിനിയും വയ്യ, നിന്‍-
കൊടും താപമെറ്റുവാങ്ങി
നിന്നെ വലം വയ്ക്കാന്‍ .....


2 അഭിപ്രായങ്ങൾ:

Rejeesh Sanathanan പറഞ്ഞു...

അപേക്ഷ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്......സ്ഥിതി ഗതി പിന്നീടറിയിക്കും.........:)

നല്ല വരികള്‍ സുഹൃത്തേ.........

ഏകാന്തതയുടെ കാമുകി പറഞ്ഞു...

ഇനി ഒരിക്കലും വയ്യ ,നിന്‍
കൊടും താപമെട്ടു വാങ്ങി
നിന്നെ വലം വയ്ക്കാന്‍ ...

ആശംസകള്‍